¡Sorpréndeme!

വിശ്വാസത്തിന്റെ മറവിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം | Feature Video

2018-10-17 196 Dailymotion

Sabarimala News latest
ശബരിമല സ്ത്രീ പ്രവേശനത്തെ ചൊല്ലി ഇപ്പോൾ നിലയ്ക്കലിൽ പ്രതിഷേധക്കാർ സമരം കടുപ്പിച്ചിരിക്കുകയാണ്. അക്രമണത്തിലേയ്ക്ക് വഴിവെച്ച കുറെ സംഭവങ്ങളാണ് ഇന്ന് നടന്നത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയെ മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്തു. മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപക അക്രമമാണ് ഇവർ നടത്തുന്നത്.
#Sabarimala #SabarimalaProtest